ഇന്ന് ദേശീയ ടെഡി ബിയർ ഡേ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സാധനമാണ് ടെഡി ബിയർ. ഇതിന്റെ സൃഷ്ടിയെയും സുഖസൗകര്യങ്ങളെയും ആദരിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 9ന് ദേശീയ ടെഡി ദിനം ആഘോഷിക്കുന്നു. USലെ കച്ചവടക്കാരനായ മോറിസ് മിച്ച്ടോം ആണ് ലോകത്തിലെ ആദ്യ ടെഡി നിർമിച്ചത്. 1902ൽ വേട്ടയ്ക്കിടെ ഒരു കരടിക്കുട്ടിയെ വെടിവയ്ക്കാൻ വിസമ്മതിച്ച US പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റിന്റെ കഥയെ അനുസ്മ്‌മരിച്ചാണ് ഇത് ദിനം.
ഇന്ന് ദേശീയ ടെഡി ബിയർ ഡേ

+ There are no comments
Add yours