യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ  അൽകാരസിനു വിജയം

Estimated read time 1 min read


യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്‌പാനിഷ് താരം കാർലോസ് അൽകാരസിനു വിജയം. ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യനും ഒന്നാം നമ്പർ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അൽകാരസ് തോൽപിച്ചത്.

സ്കോർ 2-6, 6-3, 1-6,4-6. താരത്തിന്റെ കരിയറിലെ ആറാം ഗ്രാൻഡ്‌സ്ലാം വിജയം കൂടിയാണിത്. 2022 ൽ നോർവേയുടെ

കാസ‌ർ റൂഡിനെ തോൽപിച്ചാണ് കാർലോസ് അൽകാരസ് യുഎസ് ഓപ്പണിലെ ആദ്യ കിരീടം സ്വന്തമാക്കുന്നത്.

+ There are no comments

Add yours