WOW, ലോകയിലെ ‘മൂത്തോൻ’ മമ്മൂക്ക തന്നെ; ഉറപ്പിച്ച് DQ
സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി ദുൽഖർ സൽമാൻ നിർമിച്ച ‘ലോക’ മുന്നേറുകയാണ്. ചിത്രത്തിലെ കാമിയോകളുടെ അപ്രതീക്ഷിത എൻട്രി പ്രേക്ഷകർക്ക് തിയേറ്ററിൽ രോമാഞ്ചം സമ്മാനിച്ചു. കൂടാതെ കയ്യും ശബ്ദവും മാത്രം കാണുന്ന ‘മൂത്തോൻ’ എന്ന കഥാപാത്രം മമ്മൂക്ക ആണെന്ന ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ DQ അത് ഉറപ്പിച്ചിരിക്കുകയാണ്. ഹാപ്പി ബർത്ത്ഡേ മൂത്തോൻ എന്നുള്ള ഒരു പോസ്റ്ററാണ് DQ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.


+ There are no comments
Add yours