നവാഗത നിർമ്മാതാവിനുള്ള സൈമ അവാർഡ് കരസ്ഥമാക്കി ഷെരീഫ് മുഹമ്മദ്

Estimated read time 1 min read

നവാഗത നിർമ്മാതാവിനുള്ള സൈമ അവാർഡ് കരസ്ഥമാക്കി ഷെരീഫ് മുഹമ്മദ്



SIIMA AWARDS 2025 വേദിയിൽ, മാർക്കോ സിനിമയിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച ഷെരീഫ് മുഹമ്മദ്, മികച്ച നവാഗത നിർമാതാവിനുള്ള അവാർഡ് സ്വന്തമാക്കി. കൂടാതെ നിരവധി പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരും അവാർഡ് വേദിയിൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. അല്ലു അർജുൻ, രശ്മിക മന്ദാന, കമലഹാസൻ അമിതാഭ് ബച്ചൻ, പൃഥ്വിരാജ്, അന്ന ബെൻ എന്നിങ്ങനെ നിരവധി പ്രമുഖ വ്യക്തികളാണ് സൈമ അവാർഡ് കരസ്ഥമാക്കിയത്.

+ There are no comments

Add yours