മദ്യപാനവുമായി ബന്ധപ്പെട്ട വഴക്കിനിടെ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി

Estimated read time 0 min read

മകനെ വെട്ടി കൊന്ന് പിതാവ്

കാര്യമട്ടം ഉള്ളൂർക്കോണത്ത് മദ്യപാനവുമായി ബന്ധപ്പെട്ട വഴക്കിനിടെ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. ഉല്ലാസ് (35) നെയാണ് പിതാവ് ഉണ്ണികൃഷ്‌ണൻ നായർ വെട്ടിക്കൊന്നത്. രാവിലെയായിരുന്നു സംഭവം. അമ്മ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥിരമായി വീട്ടിൽ അടിപിടിയും സാധനങ്ങൾ തകർക്കലുമുണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

+ There are no comments

Add yours