BJPയിൽ പൊട്ടിത്തെറി; നേതാവ് രാജിവെച്ചു
ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് BJPയിൽ പൊട്ടിത്തെറി. ആഘോഷം OBC മോർച്ചയെ ഏൽപ്പിച്ചതിലാണ് കലഹം. നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന BJP നേതാവും നാഷണൽ കൗൺസിൽ അംഗവുമായ കെഎ ബാഹുലേയൻ ബിജെപിയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി. ആഘോഷം OBC മോർച്ചയെ ഏല്പിച്ച നടപടിയിൽ പ്രതിഷേധിച്ച് രാജിവെക്കുന്നു എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.


+ There are no comments
Add yours