ദളപതി TV വരാർർർ

Estimated read time 1 min read

ദളപതി TV തുടങ്ങാൻ TVK

പുതിയ തീരുമാനവുമായി വിജയിയുടെ TVK പാർട്ടി. ജനകീയരായ ഇലക്ഷനിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ പാർട്ടിപാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി നേതാക്കളില്ല എന്നതാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും പാർട്ടി പുതിയ ചാനൽ തുടങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ദളപതി TV എന്നാണ് ചാനലിൻ്റെ പേരെന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.

+ There are no comments

Add yours