ഇന്ന് ലോക നാളികേര ദിനം.

Estimated read time 0 min read

ഇന്ന് ലോക നാളികേര ദിനം

ഇന്ന് ലോക നാളികേര ദിനം. നാളികേരത്തിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നാളികേര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാവർഷവും ഈ ദിനം ആചരിക്കുന്നത്. ഇന്ത്യയിലെ പ്രധാന നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ കർണാടക, തമിഴ്നാട്, കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ഈ സംഭാവന ഇവ മൊത്തം ഉൽപാദനത്തിൻ്റെ ഏകദേശം 90% ആണ്. നമ്മുടെ കേരളം അറിയപ്പെടുന്നത് തന്നെ കേരവൃക്ഷങ്ങളുടെ പേരിലാണ്

+ There are no comments

Add yours