ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ ഓഗസ്റ്റ് 31 ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായും സെപ്റ്റംബർ 1 ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ താരിഫ് വർദ്ധനവ് അമേരിക്കയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക പങ്കാളിത്തത്തെ ബാധിച്ചിരിക്കുന്ന ഒരു സമയത്ത്, ലോകം ഈ ഇടപെടലുകളെ സൂക്ഷ്‌മമായി നിരീക്ഷിക്കും.



+ There are no comments
Add yours