ജാഗ്രതൈ…നിലമ്പൂർ പാസഞ്ചറിന്റെ സമയം മാറുന്നു;

Estimated read time 0 min read

നിലമ്പൂർ പാസഞ്ചറിന്റെ സമയം മാറുന്നു; അറിയാം

ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള പാസഞ്ചർ തീവണ്ടിയുടെ സമയം മാറുന്നു. രാത്രി 8.15ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന തീവണ്ടിയുടെ സമയം 7.10ലേക്ക് മാറ്റി. ഇതോടെ തൃശ്ശൂരിൽ നിന്ന് പാലക്കാട് നിന്നുള്ള തീവണ്ടികൾക്ക് കണക്ഷൻ വണ്ടിയായി ഉപയോഗിക്കാം. തൃശ്ശൂരിൽ നിന്ന് 5.35ന് പുറപ്പെടുന്ന തൃശ്ശൂർ ഷൊർണൂർ പാസഞ്ചർ 6.45ന് ഷൊർണൂരിൽ എത്തും. ഈ ട്രെയിനിലെ യാത്രക്കാർക്കും അടുത്ത യാത്രയ്ക്കായി 7.10ന്റെ പാസഞ്ചർ ഉപയോഗിക്കാം.

+ There are no comments

Add yours