രാഹുലിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തക താരാ ടോജോ അലക്സ്
ലൈഗീകാരോപണത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തക താരാ ടോജോ അലക്സ്. രാഹുലിനെ രാവണനോട് ഉപമിച്ചാണ് താര തൻ്റെ FB വഴി രൂക്ഷ വിമർശനം ഉന്നയിച്ചത്. എത്ര അലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണെന്ന് താര കുറ്റപ്പെടുത്തി. താരാ ടോജോ അലക്സിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ വിഭാഗത്തിന്റെ സൈബർ അക്രമണം നടന്നിരുന്നു.
രാഹുലിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തക താരാ ടോജോ അലക്സ്

+ There are no comments
Add yours