തൃശുർ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയിൽ ഭീമൻ അത്തപ്പൂക്കളം

Estimated read time 0 min read

ഭീമൻ പൂക്കളവുമായി ഓണത്തെ വരവേറ്റ് തൃശൂർ

അത്തം പിറന്നതോടെ ഓണം മൂഡിലാണ് മലയാളികൾ. ഈ മൂഡിൽ തൃശുർ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയിൽ ഭീമൻ അത്തപ്പൂക്കളമൊരുക്കി. സായാഹ്ന സൗഹൃദ കൂട്ടായ്മ്‌മയുടെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം ഒരുക്കിയത്. 60 അടി വ്യാസത്തിൽ നിർമിച്ചിരിക്കുന്ന പൂക്കളത്തിൽ 1500 കിലോയോളം പൂക്കളാണ് ഉപയോ ഗിച്ചിരിക്കുന്നത്. കൊടിയേറ്റിന് ശേഷം ഭിന്നശേഷിക്കാരുടെ മേളവും ഉണ്ടായി.

+ There are no comments

Add yours