സ്വർണവില വീണ്ടും കൂടി;

Estimated read time 0 min read

സ്വർണവില വീണ്ടും കൂടി; ഒറ്റയടിക്ക് വർധിച്ചത് 400 രൂപ


സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 400 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് ഉയർന്നത്. 9355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ ദിവസം പവന് 800 രൂപ വർധിച്ച് 74500 കടന്ന് മുന്നേറിയ സ്വർണവിലയിൽ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. തുടർന്ന് ഇന്ന് വില വീണ്ടും ഉയരുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്‌ചയാണ് സ്വർണവില ഒറ്റയടിക്ക് 800 രൂപ ഉയർന്നത്. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാൻ തുടങ്ങിയത്

+ There are no comments

Add yours