തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

Estimated read time 0 min read

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണസമ്മാനം

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇതിനായി 52.60 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക് ഓണസമ്മാനം ലഭിക്കും. ഓണം പ്രമാണിച്ച് സാമൂഹ്യ പെൻഷന്റെ വിതരണവും സർക്കാർ ആരംഭിച്ചിരുന്നു.

+ There are no comments

Add yours