ഗുരുവായൂരിലെ റീൽസ്; മാപ്പ് പറഞ്ഞ് ജാസ്മിൻ
ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ റീൽസ് വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് ബിഗ്ബോസ് താരം ജാസ്‌മിൻ ജാഫർ. എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കി എന്ന് മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്‌ങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്‌തതല്ല. അറിവില്ലായ്മ കൊണ്ട് ഉണ്ടായ തെറ്റിന് ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് ജാസ്മിൻ പറഞ്ഞു.



+ There are no comments
Add yours