സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടു റോഡിൽ പൊരിഞ്ഞ തർക്കം. ഒടുവിൽ

Estimated read time 0 min read

മാധവ് സുരേഷും കോൺഗ്രസ് നേതാവും റോഡിൽ തർക്കം; കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു


കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ റോഡിൽ തർക്കം. വാഹനം വളയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം. കോൺഗ്രസ് നേതാവ് നാലാഞ്ചിറ സ്വദേശിയായ വിനോദ് കൃഷ്ണയുമായാണ് തർക്കം ഉണ്ടായത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ടുപേരെയും ഇന്നലെ രാത്രി തന്നെ വിട്ടയച്ചു.

+ There are no comments

Add yours