ഇന്ന് ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം
ഇന്ന് ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം. ശസ്ത്രക്രിയയിലൂടെ കാൻസർ ചികിത്സയിൽ വൈദഗ്‌ധ്യം നേടിയ സർജിക്കൽ ഓങ്കോളജിസ്റ്റുകളുടെ സേവനത്തെ അംഗീകരിക്കാനും ആദരിക്കാനുമാണ് ഈ ദിവസം. 2019ലാണ് ജെന്നി ചെർലിനും ലീൻ ഓൺ മി ബ്രെസ്റ്റ് കാൻസർ നെറ്റ‌്വർക്കും ചേർന്ന് ഈ ദിനം തുടങ്ങിയത്. സർജിക്കൽ ഓങ്കോളജി മേഖലയെക്കുറിച്ചും കാൻസർ പരിചരണത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകളെ ബോധവൽക്കരിക്കുന്നതിനാണിത്.


+ There are no comments
Add yours