ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇ-വാഹനങ്ങളും ഉപയോഗിക്കാം.

Estimated read time 1 min read

ഡ്രൈവിങ് ലൈസൻസ്: വൻ മാറ്റം പ്രഖ്യാപിച്ച് MVD

കാർ ഉൾപ്പെടുന്ന ലൈറ്റ്മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇ-വാഹനങ്ങളും ഉപയോഗിക്കാം. ഓട്ടോമാറ്റിക് ഇ-വാഹനങ്ങളിൽ എൽഎംവി ലൈസൻസ് എടുക്കുന്നവർക്ക് ഏഴുടൺ ഭാരമുള്ള മിനി ടിപ്പറുകൾ വരെ ഓടിക്കാൻ അനുമതി ലഭിക്കുന്നതിലെ സുരക്ഷാവീഴ്ച മോട്ടോർ വാഹന വകുപ്പിന്റെ യോഗത്തിൽ ചർച്ചയായെങ്കിലും ഇതിനെ അനുകൂലിച്ചുള്ള കോടതിവിധി പാലിക്കാൻ തീരുമാനിക്കുകയായിരുന്നു

+ There are no comments

Add yours