ഒരടി പോലും പിന്നോട്ടില്ല, കൂടുതൽ വിവരങ്ങൾ പുറത്ത് വിടും: രാഹുൽ
രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആവശ്യത്തെ തള്ളി രാഹുൽ ഗാന്ധി. സത്യവാങ് നൽകില്ലെന്നും മാപ്പ് പറയില്ലെന്നും രാഹുൽ വ്യക്തമാക്കി. വോട്ടർ പട്ടിക ക്രമക്കേടിൽ കുടുതൽ സംസ്ഥാനങ്ങളുടെ തെളിവുകൾ പുറത്ത് വിട്ട് കമ്മീഷനെ നേരിടാൻ തന്നെയാണ് കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നിലപാട്. ബിഹാറിലെ ഇന്നത്തെ യാത്രയിൽ വോട്ട് ക്രമക്കേടിൻ്റെ കുടുതൽ വിവരങ്ങൾ പുറത്ത് വരനാണ് സാധ്യത.


+ There are no comments
Add yours