തൃശൂരിലെ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് DYFI മാർച്ച് നടത്തി

Estimated read time 1 min read

സുരേഷ് ഗോപിയുടെ വീട്ടിലേക്ക് മാർച്ച്; സംഘർഷം

വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് തൃശൂരിലെ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് DYFI മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടാകുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. 2024ലെ ലോക്സസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ കുടുംബത്തിനൊപ്പം ഡ്രൈവർ, അനുയായി, ആർഎസ്എസ് നേതാവ് എന്നിവർ വോട്ട് ചെയ്തുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മാർച്ച് നടന്നത്.

+ There are no comments

Add yours