റൊണാൾഡോ കാമുകിക്ക് സമ്മാനിച്ച വജ്രമോതിരത്തിന്റെ  വില കേട്ടാൽ ഞെട്ടും

Estimated read time 0 min read

റൊണാൾഡോ കാമുകിക്ക് സമ്മാനിച്ച വജ്രമോതിരത്തിന് ഞെട്ടിക്കുന്ന വില

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കാമുകിക്ക് നൽകിയ ആഡംബര മോതിരത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ, പലരും അതിൻ്റെ വിലയെ കുറിച്ചുള്ള അന്വേഷണത്തിലാണ്. 5 സെന്റീമീറ്ററിലധികം നീളമുള്ള വജ്ര മോതിരത്തിന്റെ വില ഏകദേശം 16.8 കോടി മുതൽ 42 കോടി രൂപ വരെ ആകാമെന്നാണ് റിപ്പോർട്ട്.

+ There are no comments

Add yours