തൃശൂരിൽ ബിജെപി മാർച്ചിൽ സംഘർഷം

Estimated read time 0 min read

തൃശൂരിൽ ബിജെപി മാർച്ചിൽ സംഘർഷം

സുരേഷ് ഗോപിയുടെ ഓഫീസിലേക്കുള്ള സിപിഎം മാർച്ചിൽ പ്രതിഷേധിച്ച് തൃശൂർ സിറ്റി പൊലീസ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുകയാണ് . പൊലീസ് രണ്ട് വട്ടം ജല പീരങ്കി പ്രയോഗിച്ചു. പക്ഷേ പ്രവർത്തകർ പിന്തിരിയാൻ തയ്യാറായിട്ടില്ല.

+ There are no comments

Add yours