രാഹുൽ ഗാന്ധി അറസ്റ്റിൽ
പ്രതിപക്ഷ എംപിമാരുടെ തെരഞ്ഞെടുപ്പ് കമ്മീഷനിലേയ്ക്ക് മാർച്ചിനിടെ ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, മഹുവ മൊയ്തു തുടങ്ങിയ നേതാക്കൻമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമല്ല ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.


+ There are no comments
Add yours