ലൈംഗിക ബന്ധത്തിനുള്ള പ്രായം 16???  കേന്ദ്രനിലപാട് പുറത്ത്

Estimated read time 0 min read

സെക്സ് ചെയ്യാനുള്ള പ്രായപരിധി 16; നിലപാട് കടുപ്പിച്ച് കേന്ദ്രം

പരസ്പ്‌പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 16ആക്കി കുറയ്ക്കുന്നതിനെ എതിർത്ത് കേന്ദ്രം. സുപ്രീം കോടതിയിൽ ശക്തമായി വാദിച്ച കേന്ദ്രം, കേസുകളുടെ സ്വഭാവം അനുസരിച്ച് കോടതിക്ക് നിലപാട് എടുക്കാമെന്ന് വ്യക്തമാക്കി. അഡീഷണൽ സോളിസ്റ്റർ ജനറൽ ഐശ്വര്യയാണ് കേന്ദ്രസർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്. കൗമാരപ്രായക്കാരുടെ പ്രണയ ബന്ധങ്ങൾക്ക് വേണ്ടി നിയമങ്ങളിൽ വെള്ളം ചേർക്കരുതെന്നും ഐശ്വര്യ ആവശ്യപ്പെട്ടു

+ There are no comments

Add yours