വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള അവസാന ദിനം ഇന്ന്

Estimated read time 0 min read

ഇന്നാണ് അവസാന ദിനം!

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പേരു ചേർക്കാനും നീക്കം ചെയ്യാനും തിരുത്തലുകളും സ്ഥാനമാറ്റവും വരുത്താനും ഇന്നു കൂടി അപേക്ഷിക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

+ There are no comments

Add yours