ഇളയമകൻ്റെ മരണ വിവരം അറിഞ്ഞ് ഉമ്മ..പിന്നീട് നടന്നത് വൈകാരികമായ രംഗങ്ങൾ

Estimated read time 0 min read

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതകം; ഒടുവിൽ ഇളയമകൻ്റെ മരണ വിവരം അറിഞ്ഞ് ഉമ്മ



വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ ഇളയമകൻ അഹ്സാന്റെ മരണം ചികിത്സയിലിരിക്കുന്ന മാതാവ് ഷെമിയെ അറിയിച്ചു. സംഭവം നടന്ന് 10 ദിവസങ്ങൾക്ക് ശേഷമാണ് മൂത്തമകൻ അഫാൻ അഹ്‌സാനെ കൊലപ്പെടുത്തിയ വിവരം ഷെമിയെ അറിയിക്കുന്നത്. ഭർത്താവ് റഹീമിൻ്റെ സാന്നിധ്യത്തിൽ സൈക്യാട്രി ഡോക്‌ടർമാരടക്കമുള്ള സംഘമാണ് ഷെമിയെ അഹ്സാന്റെ മരണം അറിയിച്ചത്. വിവരം അറിയിച്ചതിന് പിന്നാലെ ഐസിയുവിൽ വളരെ വൈകാരികമായ രംഗമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

+ There are no comments

Add yours