ഷഹബാസ് കൊലപാതകം.. പ്രതി നഞ്ചക്ക് പഠിച്ചത്???

Estimated read time 0 min read

ഷഹബാസ് കൊലപാതകം; പ്രതി നഞ്ചക്ക് പഠിച്ചത് യൂട്യൂബ് നോക്കി

താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകക്കേസിൽ നിർണായക കണ്ടെത്തൽ. പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയാണെന്ന് പൊലീസ് കണ്ടത്തി. ഫോണിന്റെ സെർച്ച് ഹിസ്റ്ററിയിൽ നിന്നും ഇതിൻ്റെ തെളിവുകൾ ലഭിച്ചു. കരാട്ടെ പരിശീലനം നടത്തുന്ന ഇളയസഹോദരന്റേതാണ് നഞ്ചക്ക് എന്നാണ് പൊലീസ് പറയുന്നത്. നഞ്ചക്ക് ഉപയോഗിച്ച് ഷഹബാസിന്റെ തലയോട്ടി പൊട്ടിച്ചതാണ് മരണത്തിന് കാരണമായത്

+ There are no comments

Add yours