വിവാഹ പ്രായം 9 അംഗീകാരം നൽകി പാർലമെന്റ്
പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആയി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് ഭേദഗതി. നിലവിൽ 18ആണ് ഇറാഖിൽ വിവാഹപ്രായം. ഇറാഖിലെ ഷിയ വിഭാഗത്തിന് വിവാഹ പ്രായത്തിന് പെൺകുട്ടിയുടെ പ്രായം 9 വയസാണ്. പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നാണ് നിയമത്തിന് വേണ്ടി വാദിക്കുന്നവർ പറയുന്നത്


+ There are no comments
Add yours