സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ പോരാടിയ അമരനായ നേതാജി’
‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന് ആഹ്വാനം ചെയ്ത് ഭാരതത്തിലെ യുവതലമുറയെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലേക്ക് അടുപ്പിച്ചു ധീരൻ. എന്നും നേതൃനിരയിൽ നിന്ന് പോരാട്ടം നയിച്ച അദ്ദേഹത്തെ ഏവരും ആദരവോടെ നേതാജി എന്ന് വിളിച്ചു. ഭാരതീയരുടെ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ 128-ാം ജന്മവാർഷികദിനമാണിന്ന്. അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിവസ് ആയാണ് കേന്ദ്ര സർക്കാർ ആചരിക്കുന്നത്.


+ There are no comments
Add yours