ക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയി ; യുവാവിനെ പിടികൂടി നാട്ടുകാർ
കണ്ടല്ലൂർ വടക്ക് വരമ്പത്ത് ദേവീക്ഷേത്രത്തിലെ തിരുമുടിയും പറയ്ക്കെഴുന്നളളിക്കുന്ന കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുതുകുളം തെക്ക് പുണർതം വീട്ടിൽ ശരത്തി(28)നെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് കനകക്കുന്ന് പോലീസിനു കൈമാറിയത്.


+ There are no comments
Add yours