സരോജിനി ശിവലിംഗം അന്തരിച്ചു

Estimated read time 0 min read

സരോജിനി ശിവലിംഗം അന്തരിച്ചു

ശ്രീലങ്കയിലെ റേഡിയോ സിലോണിന്റെ മലയാളം പരിപാടികളുടെ അവതാരകയെന്ന നിലയിൽ പ്രശസ്ത‌യായിരുന്ന സരോജിനി ശിവലിംഗം (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പാലക്കാട് സ്വദേശിനിയാണ്. മാരിവില്ല്, രാഗസംഗമം, ശബ്ദലഹരി, വനിതാരംഗം തുടങ്ങിയ ഒട്ടേറെ റേഡിയോ പരിപാടികളിലൂടെ ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. വേ2ന്യൂസിന്റെ ആദരാഞ്ജലികൾ.

+ There are no comments

Add yours