സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

Estimated read time 0 min read

സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് ഉയർന്നു. 120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില വീണ്ടും 57,000 കടന്നു. 57,040 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

+ There are no comments

Add yours