മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾക്ക് ഇന്ന് തുടക്കം.

Estimated read time 1 min read

മന്ത്രിമാർ നേരിട്ട്; ജനകീയ അദാലത്തുകൾ ഇന്ന് തുടങ്ങും

പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്കുതലത്തിൽ നടത്തുന്ന അദാലത്തുകൾക്ക് ഇന്ന് തുടക്കം. മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കും. തത്സമയം തീർപ്പാക്കാൻ സാധിക്കുന്ന പരാതികൾ തീർപ്പാക്കും. ജനുവരി 13 വരെ നീളുന്ന അദാലത്ത് തിരുവനന്തപുരം വിമൻസ് കോളേജിൽ രാവിലെ പത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. karuthal.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നൽകാം.

+ There are no comments

Add yours