ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം

Estimated read time 0 min read

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം

ഇന്ന ലോക അഴിമതി വിരുദ്ധ ദിനമാണ്. സമൂഹത്തിലെ എല്ലാ മേഖലകളെയും ബാധിക്കുന്ന ഒന്നാണ് അഴിമതി. ലോകം അഴിമതികളിൽ നിന്ന് മുക്തി നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംബർ 9ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ആചരിക്കുന്നത്. 2003ലാണ് അന്താരാഷ്ട്ര അഴിമതിക്കെതിരെ പോരാടുന്നതിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ആചരിക്കാൻ പ്രമേയം പാസാക്കുന്നത്.

+ There are no comments

Add yours