കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 85കാരന് നഷ്‌ടമായത് 17 ലക്ഷം രൂപ
കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. എളംകുളം സ്വദേശിയായ എൺപത്തിയഞ്ചുകാരന് പതിനേഴ് ലക്ഷത്തിലധികം രൂപ നഷ്‌ടമായി. ജെറ്റ് എയർവെയ്‌സിൻ്റെ പേരിലുള്ള തട്ടിപ്പിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഫോണിൽ വിളിച്ച് പറഞ്ഞായിരുന്നു പണം തട്ടിയെടുത്തത്. നവംബർ മാസത്തിലാണ് എൺപത്തിയഞ്ചുകാരനിൽ നിന്ന് പണം
തട്ടിയത്.
കൊച്ചിയിൽ വീണ്ടും 17 ലക്ഷം രൂപയുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

+ There are no comments
Add yours