ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ ദയനീയ തോൽവി. രണ്ടാം ഇന്നിങ്സിൽ 19 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. സ്കോർ IND 180 & 175, AUS 337 & 22. 0 ഇന്ത്യൻ ബാറ്റർമാർ സമ്പൂർണമായി പരാജയപ്പെട്ടതാണ് ഓസീസിന് വെറും 3 ദിവസത്തിൽ ജയം സമ്മാനിച്ചത്. ബോളർമാരും പാടെ നിരാശരാക്കി.
രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ ദയനീയ തോൽവി.

+ There are no comments
Add yours