കോട്ടയത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു 15 പേർക്ക് പരുക്ക്.

Estimated read time 0 min read

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു 15 പേർക്ക് പരുക്ക്. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ കോസടിക്ക് സമീപം ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ 17 തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours