500 രൂപയ്ക്ക് പകരം അടിച്ചത് 2 രൂപയ്ക്ക്; ആംബുലൻസ് വഴിയിൽ കുടുങ്ങി!
രോഗിയുമായി പോകുന്നതിനിടെ ഇന്ധനം നിറച്ച ആംബുലൻസ് കുടുങ്ങി. ഇന്ധനം തീർന്നതോടെ മറ്റൊരു ആംബുലൻസ് എത്തിയാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ബില്ല് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. 500 രൂപ നൽകിയതിൽ 2 രൂപയ്ക്ക് മാത്രമാണ് ഇന്ധനം നിറച്ചത്. സംഭവത്തെ തുടർന്ന് വിഴിഞ്ഞം-ബാലരാമപുരം റൂട്ടിലെ മുക്കോലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പമ്പ് നാട്ടുകാർ പൂട്ടിച്ചു.


+ There are no comments
Add yours