പുഷ്പ-2 സിനിമ പ്രദർശനത്തിനിടെ തീപ്പന്തം കത്തിച്ചു; നാലുപേർ പിടിയിൽ

Estimated read time 1 min read

പുഷ്പ-2 സിനിമ പ്രദർശനത്തിനിടെ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ചു; നാലുപേർ പിടിയിൽ



അല്ലു അർജുൻ നായകനായ പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ച് ആഘോഷിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. ബംഗലൂരു ഉർവശി തിയേറ്ററിൽ ഇന്നലെ രാത്രി സിനിമയുടെ ഷോയ്ക്കിടെയാണ് സംഭവം.

+ There are no comments

Add yours