നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത്.

Estimated read time 1 min read

സ്വർണ നിറത്തിൽ രാജ്ഞിയെ പോലെ ശോഭിത

നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ബുധനാഴ്ച രാത്രി 8.15-നായിരുന്നു വിവാഹം. സ്വർണനിറത്തിലുള്ള പട്ടുസാരിയിൽ രാജകീയ പ്രൗഡിയോടെയുള്ള ശോഭിതയുടെയും പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലുള്ള നാഗചൈതന്യയുടെയും ചിത്രങ്ങളാണ് പുറത്തുവന്നത്. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു.

+ There are no comments

Add yours