സബ്ബ് രജിസ്ട്രാഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തന० ആരംഭിച്ചു..പക്ഷെ പ്രവേശനം ഇടുങ്ങിയ വഴിയിലൂടെ

Estimated read time 1 min read

സബ്ബ് രജിസ്ട്രാഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തന० ആരംഭിച്ചു :രജിസ്ട്രാഫീസ്സിൻറെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയില്ല.  മാള  വടമയിലുള്ള മാള സബ്ബ് രജിസ്ട്രാഫീസ്സിൻറെ പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം മൂന്ന് മാസങ്ങൾക്ക് മുൻപ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി നടത്തി. ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് സബ്ബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തോട് ചേർന്നാണ് പഴയ രജിസ്ട്രാഫീസ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ പഴയ കെട്ടിടം വരെയാണ് രജിസ്ട്രാഫീസ്സിൽ വരുന്നവരുടെ വാഹ്നങ്ങൾ പോകുക .അതു കഴിഞ്ഞാൽ ഇടുങ്ങിയ വഴിയിൽ കൂടി  നടന്ന് വേണ० ഇപ്പോൾ പ്രവർത്തിക്കുന്ന  പുതിയ രജിസ്ട്രാഫിസ്സിലേക്ക് പ്രവേശിക്കേണ്ടത്. ഇത് രജിസ്ട്രാഫീസ്സിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്കു० അ०ഗ പരിമിതർക്കു० പ്രായമായവർക്കു० ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അ०ഗ പരിമിതരേയു० പ്രായമായവരേയു० രജിസ്ട്രാപ്പീസ്സിൽ എത്തിക്കണമെങ്കിൽ ബന്ധുക്കൾ കസേരയിൽ ഇരുത്തി കൊണ്ട് പോകണ०. പുതിയ രജിസ്ട്രാപ്പീസ് ഉദ്ഘാടന സമയത്ത് പഴയ രജിസ്ട്രാപ്പീസ് കെട്ടിടം പൊളിച്ച് മാറ്റി രജിസ്ട്രാപ്പീസ്സിൽ  വരുന്നവരുടെ വാഹ്നങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യ० ഒരുക്കുമെന്നു० ടൈൽസ് ഇടുമെന്നു० വാഗ്ദാനം നൽകിയീട്ടു० ഒന്നു० നടപ്പിലാക്കിയില്ല. പഴയ രജിസ്ട്രാഫീസ്  കെട്ടിടം പൊളിച്ചു മാറ്റി  ടൈൽസ് ഇട്ട് വാഹ്നങ്ങൾ പാർക്ക് ചെയ്യുന്നതിനു० അ०ഗ പരിമിതർക്കു० പ്രായമായവർക്കു० മറ്റുള്ളവർക്കു० മാള രജിസ്ട്രാപ്പീസ്സിൽ  സുഗമമായി വന്ന് പോകുന്നതിന് സൗകര്യ० ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു० രജിസ്ട്രേഷൻ വകുപ്പ് മന്ത്രിക്കു० പരാതി നൽകി.  പട० രജിസ്ട്രാപ്പീസ്സിൽ വരുന്നതിന് കസേര വേണ०.
remesheledathee News

+ There are no comments

Add yours