നെടുമ്പാശ്ശേരിയിൽ വൻ പക്ഷിവേട്ട;

Estimated read time 0 min read

നെടുമ്പാശ്ശേരിയിൽ വൻ പക്ഷിവേട്ട; രണ്ടു പേർ പിടിയിൽ

വേഴാമ്പൽ ഉൾപ്പെടെ ലക്ഷങ്ങൾ വിലയുള്ള വൻ പക്ഷി വേട്ട.

നെടുമ്പാശേരി വിമാനത്താവളത്തിലാണ് അപൂർവയിനത്തിൽപെട്ട പക്ഷികളുമായി രണ്ടുപേർ പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്.25000 മുതൽ 2 ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് അനധികൃതമായി കൊണ്ടുവന്നത്.

+ There are no comments

Add yours