പിപി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Estimated read time 0 min read

പിപി ദിവ്യയ്ക്ക് നിർണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യഹർജിയിൽ വാദം കേൾക്കുക. ഹർജിയിൽ നവീൻ ബാബുവിൻ്റെ കുടുംബം കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ് ദിവ്യ ഇപ്പോഴുള്ളത്.

+ There are no comments

Add yours