ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 46 കോടി
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 46 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം അടിച്ചു. ഷാർജയിൽ താമസിക്കുന്ന പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. എഞ്ചിനിയറായ പ്രിൻസ് കഴിഞ്ഞ 8 വർഷമായി യുഎഇയിലാണ്. സുഹൃത്തുക്കൾ ചേർന്ന് വാങ്ങിയതിനാൽ സമ്മാനത്തുക തന്റെ 10 സഹപ്രവർത്തകരുമായി പങ്കിടുമെന്ന് പ്രിൻസ് അറിയിച്ചു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 46 കോടി

+ There are no comments
Add yours