നല്ല രുചിയുള്ള മലബാർ നെയ്ച്ചോർ തയ്യാറാക്കിയാലോ

Estimated read time 0 min read

സൺഡേ സ്പെഷ്യൽ; നല്ല രുചിയുള്ള മലബാർ നെയ്ച്ചോർ

പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും ഉള്ളിയും വറുത്തെടുക്കുക. കോരി മാറ്റുക. നെയ്യൊഴിച്ച് ഗരം മസാലയിനങ്ങളും ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർക്കുക. ഇതിലേക്ക് സവാളയും ചേർത്ത് വഴറ്റുക. അരി ചേർത്ത് ഇളക്കുക. മല്ലിയിലയും വഴനയിലയും ചേർക്കുക. അരി നികക്കെ വെളളം ഒഴിച്ച് ഇളക്കിയ ശേഷം പാത്രം അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. വെന്തുകഴിഞ്ഞാൽ അണ്ടിപ്പരിപ്പും മുന്തിരിയും ഉള്ളിയും കൊണ്ട് അലങ്കരിക്കാം

+ There are no comments

Add yours