പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ വിമതസ്ഥാനാർത്ഥിയായി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി. പാലക്കാട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സെൽവനാണ് തെരഞ്ഞെടുപ്പിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നത്. ഓട്ടോറിക്ഷ ചിഹ്നത്തിൽ ജനവിധി തേടുന്നത് സെൽവൻ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയാണെന്ന് വ്യക്തമാക്കുന്ന രേഖ പുറത്തായി. അതേസമയം, പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവ് കെഎ സുരേഷ് ഇന്ന് പാർട്ടി വിടും.



+ There are no comments
Add yours