പാലക്കാട് LDFന് വെറൈറ്റി ചിഹ്നം!

Estimated read time 1 min read

പാലക്കാട് LDFന് വെറൈറ്റി ചിഹ്നം!

പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചു. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സ്റ്റെ തസ്കോപ്പാണ് ചിഹ്നം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൻ്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തന്നെയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം പിവി അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിയായ എൻകെ സുധീറിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.

+ There are no comments

Add yours