ജാമ്യം തേടി കോടതിയെ സമീപിച്ച് ദിവ്യ

Estimated read time 1 min read

‘ജില്ലാ കളക്ടറുടെ മൊഴിയിൽ വ്യക്തതയില്ല’; ജാമ്യം തേടി കോടതിയെ സമീപിച്ച് ദിവ്യ



കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജില്ലാ കളക്ടറുടെ മൊഴിയിൽ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

+ There are no comments

Add yours