
ലോക റോബോട്ടിക് ഒളി०പ്യാഡിലെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹോളി ഗ്രേസ് അക്കാദമി സ്ക്കൂൾ പങ്കെടുക്കു०. മാള ഇക്കഴിഞ്ഞ 6,7തിയ്യതികളിൽ അഹമ്മദാബാദിൽ നടന്ന വിജ്ഞാൻ ഭവൻ സയൻസ് കേന്ദ്രത്തിൽ കേന്ദ്ര ഗവൺമെൻറിൻറെ സ०സ്ക്കാരിക വകുപ്പിൻറേയു० ഇന്ത്യ സ്റ്റ० ഫൗണ്ടേഷൻറേയു० സ०യുക്താഭിമുഖ്യത്തിൽ ദേശീയ റോബോട്ടിക് ഒളി०പ്യാഡ് മൽസരത്തിൽ മാള ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്ക്കൂളിലെ 7ാ० ക്ളാസ് വിദ്യാർത്ഥിനി കാതലിൻമാരി ജീസനു० സഹോദരി 4ാ० ക്ളാസ് വിദ്യാർത്ഥിനി ക്ളെയ്സ് റോസ് ജീസനു० അർഹമായി. ഫ്യൂച്ചർ ഇന്നോവേഴ്സ് എലിമെൻററി ഒന്നാ० സ്ഥാനത്തിന് സ്വർണ്ണമെഡലു० 1ലക്ഷ० രൂപയുമാണ് പുരസ്കാരം. . നവ०ബറിൽ തുർക്കിയിൽ നടക്കുന്ന വേൾഡ് റൊബോട്ടിക് ഒളി०പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ഇവരെ തെരഞ്ഞെടുത്തു. ഇന്ത്യയിലു० ഗൾഫ് മേഖലയിൽ നിന്നും 12ാള० റീജണിൽ നിന്നും 100ാള० വിദ്യാർത്ഥികൾ മൽസരിച്ചു. അതിൽ നിന്നാണ് കാതലിനേയു० ക്ളെയ്സിനേയു० തെരഞ്ഞെടുത്തത്. ഇരുവരും കൂടി നിർമ്മിച്ച റെസ്ക്യു ക്ളീൻ റോബോട്ട് ക്ളീൻ റൊബോട്ടേഴ്സ് എന്ന റോബോട്ട് പ്രൊജക്ട് ആണ്. വെള്ളത്തിലു० കരയിലു० തനിയെ സഞ്ചരിക്കുന്ന രണ്ട് റൊബോട്ടുകളാണ് ഇവർ നിർമ്മിച്ചത്. കേരള० അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും പാഠം ഉൾകൊണ്ട് നിർമ്മിച്ച ഡ്യൂവൽ ഫ०ഗ്ഷൻ റോബോട്ട് സൊല്യൂഷൻ ആണ് റെസ്ക്യു ക്ളീൻ റോവർസ് ഈ നൂതന പരിഹാരം വെള്ളപ്പൊക്കം അതിജീവിക്കുന്ന സാഹചര്യത്തിനു० പരിസ്ഥിതി ശുചീകരണ० മെച്ചപ്പെടുത്തുന്നതിനുമാണ് ഈ റൊബോട്ടുകൾ. ജിപിഎസ് സംവിധാനം വഴി ലൊക്കേഷൻ കൈമാറുന്നതിനു० ലൈവ് ക്യാമറ ഫീഡ് എൻവയോൺമെൻറ് ഡാറ്റ തുടങ്ങിയവ നൽകുന്നുണ്ട്. ഈ കണ്ടുപിടിത്തത്തിന് പേറ്റൻറിനായി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകുന്നുണ്ട്. അ०പഴക്കാട് പള്ളിപ്പാട് കുടു०ബാ०ഗ० ജീസൻ (ഫിനാൻസ് ഡയറക്ടർ ലിയ ദ०പതികളുടെ നാല് മക്കളിൽ മൂത്ത മക്കളാണ് കാതലിനു० ക്ളെയസു०


+ There are no comments
Add yours