മെമ്മറി കാർഡ്:  അതിജീവിതയുടെ ഹർജി തള്ളി

Estimated read time 0 min read

മെമ്മറി കാർഡിലെ അന്വേഷണം: അതിജീവിതയുടെ ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ഹർജിയിലൂടെ നടി ആവശ്യപ്പെട്ടിരുന്നത്. കേസിൽ അതിജീവിത അപ്പീലുമായി വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വാർത്ത.

+ There are no comments

Add yours